എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/എന്റെ ഗ്രാമം

08:56, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AISWARYA ROSE (സംവാദം | സംഭാവനകൾ) (VILLAGE DETAILS)

ചെമ്പുക്കാവ്

കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ഹൃദയഭാഗത്താണ് ചെമ്പുക്കാവ് പട്ടണം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മൃഗശാല, പൈതൃക മ്യൂസിയം,  കേരള സംഗീത നാടക അക്കാദമി തുടങ്ങി പ്രശസ്തമായ തൃശ്ശൂരിന്റെ പ്രശസ്തമായ ഭാഗങ്ങളും ചെമ്പുക്കാവിൽ ഉൾപ്പെടുന്നു. തൃശൂർ മൃഗശാലയിലും പൈതികം മ്യൂസിയത്തിലും മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകളാണ് എത്തുന്നത്. ഹോളി ഫാമിലി സി.ജി. എച്ച് .എസ് തൃശൂർ ചെമ്പുക്കാവ് പട്ടണത്തിന്റെ മധ്യത്തിൽ തന്നെയാണ്. 85 വർഷങ്ങൾ പൂർത്തിയാക്കിയ വിദ്യാലയം നാടിനെന്നും അഭിമാനം തന്നെ.