പുളിമാത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ, പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കാരേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുളിമാത്ത്.കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെ ഉയർന്ന നിലവാരമുള്ള നാടാണിത്...