ഡി.ബി.യു.പി.എസ്.അങ്ങാടിക്കൽ/എന്റെ ഗ്രാമം
== ANGADICAL NORTH ==[[
പ്രമാണം:38259 lijivaishnav4.jpeg https://schoolwiki.in/sw/dn41 thump ANGADICAL NORTH]]
സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത് 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ
.ഭൂമിശാസ്ത്രം
അടൂർ-ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 3 കി .മി കിഴക്ക്
.പ്രധാന പൊതു സ്ഥാപനങ്ങൾ
ANGADICAL AYURVEDA HOSPITAL
POSTOFFICE ANGADICAL
.വിദ്യാഭ്യാസ സ്ഥാപനങ്ങൾ
GOVT. L P S ANGADICAL
.ആരാധനാലയങ്ങൾ
DEVASWOM BOARD PERUMALA TALI TEMPLEപ്രമാണം:38259lijivaishnav5.jpeg tump
DEVASWOM BOARD GANAPATHI TEMPLE
DEVASWOM BOARD AYYAPPA TEMPLE