ചാത്തമംഗലം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ,ചാത്തമംഗലം . പഞ്ചായത്തിന്റെ അതെ പേര് ആണ് സ്ഥലത്തിനും .

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ചാത്തമംഗലം , ചാത്തമംഗലം ജി എൽ പി എസ് , ചാത്തമംഗലം വായന ശാല എന്നിവ ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്