പന്നിയങ്കര

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ  നിന്ന് മൂന്നര കിലോമീറ്റർ തെക്കുള്ള കല്ലായ് -ഫറോക്ക് റോഡിൽ പന്നിയങ്കര അംശത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .