ജി എൽ പി എസ് മഞ്ഞമ്പാറ/എന്റെ ഗ്രാമം

14:52, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abin.m.s (സംവാദം | സംഭാവനകൾ) ('കാസർഗോഡ് ജില്ലയുടെ കിഴക്കേ മലയോര ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മഞ്ഞംപാറ. ചെർക്കള - ജാൽസൂർ സംസ്ഥാന പാതയിൽ പടിയത്തടുക്കയിൽ നിന്ന് 2km ഉള്ളിൽ സ്ഥിതിചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാസർഗോഡ് ജില്ലയുടെ കിഴക്കേ മലയോര ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മഞ്ഞംപാറ. ചെർക്കള - ജാൽസൂർ സംസ്ഥാന പാതയിൽ പടിയത്തടുക്കയിൽ നിന്ന് 2km ഉള്ളിൽ സ്ഥിതിചെയ്യുന്നു. കർണാടകയുമായി വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്.