മഞ്ചേശ്വരം

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് മഞ്ചേശ്വരം.

പ്രധാന പൊതു സ്ഥാപനങ്ങൾ

പ്രാഥമിക ആരോഗ്യകേന്ദ്രം

കൃഷിഭവൻ

വില്ലേജ് ഓഫീസ്

വിദ്യാലയങ്ങൾ

പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

എം ഗോവിന്ദ പൈ

ആരാധനാലയങ്ങൾ

ശ്രീ അനന്തേശ്വര ക്ഷേത്രം

ഉദ്യാവരം  വലിയപള്ളി

ഇൻഫാന്റ് ജീസസ് ചർച്ച്