കല്ലാർ

ഇടുക്കി ജില്ലയിലെ ദേവീകുളം താലൂക്കിലെ പള്ളിവാസൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർ


അടിമാലിയിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേയ്ക്ക് പോകുന്ന ദേശീയ പതയിൽ അടിമാലിയിൽ നിന്നും 16 കിലോമീറ്റർ ഉള്ളിൽ കിഴക്കുഭാഗത്ത് കല്ലാർ സ്ഥിതി ചെയ്യുന്നു.കല്ലാറിൽ നിന്ന് വാക്കോട്ട് സഞ്ചരിച്ചാൽ മൂന്നാറും തെക്കോട്ട് സഞ്ചരിച്ചാൽ അടിമാലിയും പടിഞ്ഞാറ് ഭാഗത്തേക്ക് മാങ്കുളവും കിഴക്കുഭാഗം ആനച്ചാലുമാണ്.

പൊതു സ്ഥാപനങ്ങൾ