വൈലത്തൂർ

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.ഗുരുവായൂരിനടുത്താണ് ഈ  പ്രദേശം. വാണിജ്യ നഗരമായ കുന്നംകുളത്തേക്കും എവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാം.വൈലത്തൂർ ഒരു ബഹുമത കേന്ദ്രമാണ്.ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും  ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ  

സെന്റ്‌ .ഫ്രാൻസിസ് യു .പി.എസ്  .വൈലത്തൂർ

എ .എൽ .പി .എസ്‌ .ഞമ്മനേകാട്‌ (new)

എസ്‌ .എച്‌ .സി.എൽ .പി .എസ് .  വൈലത്തൂർ     

എ .എം .എൽ .പി .എസ്‌. ഞമ്മനേകാട്‌

എ .എൽ .പി .എസ്‌ .ഞമ്മനേകാട്‌ (old)

പൊതുസ്ഥാപനങ്ങൾ

 മൃഗാശുപത്രി   

ഹെൽത്ത് സെന്റർ

സെന്റ്.സിറിയക്  ചർച്.വൈലത്തൂർ