ജൂൺ 5 പരിസ്ഥിതി ദിനം:

ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന മുദ്രാവാക്യം മുൻനിർത്തി സ്കൂളിൽ ലോക പരിസ്ഥിതി ദിനം പ്രൗഢ ഗംഭീരമായി ആചരിച്ചു .കുട്ടികളുടെ സാന്നിധ്യത്തിൽ മുനിസിപ്പാലിറ്റി അധികൃതരിൽ നിന്നും പ്രഥമധ്യാപിക പ്ലാവിന്റെ തൈ ഏറ്റുവാങ്ങുകയും അത് നടുകയും ചെയ്തു, തുടർന്ന് വിവിധ പരിപാടികളും മത്സരങ്ങളും നടന്നു.

വായനാ ദിനം