സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

14:25, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു രാഷ്ട്ര ഭാഷയോടുള്ള സ്നേഹത്തെ പ്രതി വിദ്യാർത്ഥികൾ എല്ലാ ആഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു രാഷ്ട്ര ഭാഷയോടുള്ള സ്നേഹത്തെ പ്രതി വിദ്യാർത്ഥികൾ എല്ലാ ആഴ്ചകളിലും പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു കവിതാലാപനം, കവിതാരചന,ചിത്രരചന, ക്വിസ്,നാടകം,എന്നിവ ക്ലബ്ബ് ആക്ടിവിറ്റീസിന്റെ ഭാഗമായി നടത്തുന്നു.