ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ക്ലബ്ബുകൾ/സയൻസ് ക്ലബ്
സയൻസ് ക്ലബ്
![](/images/thumb/6/65/Jun_5_2023.jpg/300px-Jun_5_2023.jpg)
1]ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രകൃതി നടത്തം ഉണ്ടായിരുന്നു
കുട്ടികൾ പോസ്റ്റർ പ്രദർശനം നടത്തിയും പരിസ്ഥിതി ദിന ക്വിസ്, റാലി എന്നിവ നടത്തുകയും ചെയ്തു എന്നിവ നടത്തുകയും ചെയ്തു
2]ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ സൗരയൂഥത്തിന്റെ ആവിഷ്കരണം നടത്തി
![](/images/thumb/c/cc/July_21_2023.jpg/88px-July_21_2023.jpg)
3]ക്വിസ്
![](/images/thumb/5/5f/Science_quiz_2023.jpg/300px-Science_quiz_2023.jpg)
ബാലരാമപുരം സബ് ജില്ലാതലത്തിൽ കെപിഎസ് ടി എ നടത്തിയ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ സ്കൂൾ നമ്മുടെ സ്കൂളിലെ രോഹിത് രണ്ടാം സ്ഥാനം കരസ്ഥമാക്കി