സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • 2021-2022 season- 4 മികവ് പുരസ്‌കാരം നേടിയ വിദ്യാലയം
  • 2023-2024 അധ്യയന വർഷം സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈ സ്കൂൾ വിഭാഗം improvised experiment വിഭാഗത്തിൽ എ ഗ്രേഡ്.
  • 2021-2022 അധ്യയന വർഷം സംസ്ഥാന ശാസ്ത്രമേളയിൽ improvised experiment വിഭാഗത്തിൽ എ ഗ്രേഡ് നേടി രണ്ടാം സ്ഥാനം.
  • 2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വിക്കി പുരസ്‌കാരം നേടുന്നതിനായി മത്സരിച്ച വിദ്യാലയം.
  • 2016-2017 അധ്യയന വർഷത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ മികച്ച നന്മ ക്ലബ്ബിനുള്ള രണ്ടാം സ്ഥാനം.
  • 2015- 2016 അധ്യയന വർഷത്തിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികച്ച നന്മ ക്ലബ്ബിനുള്ള പുരസ്‌കാരം