സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര വിഷയങ്ങളിൽ ലാബിന്റെ പ്രസക്തി വലുതാണെന്ന് മനസിലാക്കി ഒരു ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ക്ലാസ്സ്‌ മുറികളിൽ ക്ലാസ്സ്‌ ലൈബ്രറി, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, വർക്ക്‌ എക്സ്പീരിയൻസ് ക്ലാസ്സ്‌ റൂം,സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവയും സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യവും ക്രമീകരിച്ചിരിക്കുന്നു.സ്കൂളിൽ വായുസഞ്ചാരത്തോടുകൂടിയ വിശാലമായ ക്ലാസ്സ്‌ മുറികളും 2 കളിസ്ഥലം മതിയായ ടോയ്‌ലെറ്റുകൾ സൈക്കിൾ ഷെഡ് എന്നിവ സ്കൂളിന്റെ ഭൗ‌തീകസാഹചര്യങ്ങളാണ്. പുതിയതായി സ്കൂളിൽ പാചകപ്പുരയും 5 ശുചിമുറികളും ലഭിച്ചു.