ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24

13:14, 22 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42335.1 (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)

*പ്രവേശനോത്സവം  2023    

ഈ  വർഷത്തെ പ്രവേശനോത്സവം  ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും  ആഭിമുഖ്യത്തിൽ  സമുചിതമായി  ആഘോഷിച്ചു .

  *   പരിസ്ഥിതിദിനം

പരിസ്ഥിതിദിന സന്ദേശം  ഉൾക്കൊണ്ട്  പോസ്റ്ററുകളും  പ്ലക്കാർഡും  തയ്യാറാക്കി . പരിസ്ഥിതിദിനറാലി  സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .


*വായനദിനം

പോസ്റ്റർ  പ്രദർശനം , പുസ്തകപ്രദർശനം ,ഗ്രന്ഥശാല  സന്ദർശനം  എന്നിവ  നടന്നു . ഗ്രന്ഥശാല  പ്രസിഡണ്ട്  വായനദിന സന്ദേശം  നൽകി . പി .എൻ പണിക്കർ  അനുസ്മരണം നടന്നു .






*അന്താരാഷ്ട്ര  യോഗാദിനം

യോഗ  പരിശീലകൻ  ശ്രീ  സഞ്ചുവിന്റെ  നേതൃത്വത്തിൽ  യോഗപരിശീലനം  നടന്നു .


പ്രമാണം:Parisheelanam.jpg

പ്രീപ്രൈമറി  കാഥോത്സവം  - ശില്പശാല

ശില്പശാലയിൽ  എല്ലാ  രക്ഷിതാക്കളുടെയും  പങ്കാളിത്തം  ഉണ്ടായിരുന്നു






ചാന്ദ്രദിനം

ബഹിരാകാശ  യാത്രികരുടെ  രംഗാവിഷ്‌കാരം ,അഭിമുഖം ,

സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .