മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ഓട്ടിസം സെന്റർ

10:45, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ഓട്ടിസം സെന്റർ എന്ന താൾ മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ഓട്ടിസം സെന്റർ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്ക് അനുഗ്രഹമായി ബി ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ.

സ്പീച്ച് തെറാപ്പി,ഫിസിയോ തെറാപ്പി,സ്പെഷ്യൽ എഡ്യൂക്കേഷൻ സേവനങ്ങൾ ലഭ്യമാണ്.
സ്പീച്ച് തെറാപ്പി : 21 കുട്ടികൾ.
ഫിസിയോ തെറാപ്പി : 19 കുട്ടികൾ.
സ്പെഷ്യൽ എഡ്യൂക്കേഷൻ : 19 കുട്ടികൾ.