മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ഓട്ടിസം സെന്റർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്ക് അനുഗ്രഹമായി ബി ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ.

സ്പീച്ച് തെറാപ്പി,ഫിസിയോ തെറാപ്പി,സ്പെഷ്യൽ എഡ്യൂക്കേഷൻ സേവനങ്ങൾ ലഭ്യമാണ്.
സ്പീച്ച് തെറാപ്പി : 21 കുട്ടികൾ.
ഫിസിയോ തെറാപ്പി : 19 കുട്ടികൾ.
സ്പെഷ്യൽ എഡ്യൂക്കേഷൻ : 19 കുട്ടികൾ.