അറുമുഖ വിലാസം എൽ.പി.എസ്/സൗകര്യങ്ങൾ

19:55, 20 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT-14103 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഒറ്റ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു .കൂടാതെ സ്ഥിരമായ ഒരു സ്റ്റേജും, കമ്പ്യൂട്ടർ ലാബും, പാചകപ്പുരയും അനുബന്ധമായുണ്ട്.അര ഏക്കർ സ്ഥലമുള്ള സ്കൂൾ കോമ്പൗണ്ടിന് നല്ലൊരു ചുറ്റുമതി ലും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ചെറിയൊരു കളിസ്ഥലവും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറിയും യൂറി നൽസും ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കുടിവെള്ള കിണറും ജലവിതരണ സംവിധാനവും സ്കൂളിന്റെ പ്രത്യേകതകളാണ്.