ജി.എച്ച്. എസ്.എസ്. ആതവനാട്
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ജി എച്ച് എസ് ആതവനാട്'. മാട്ടുമ്മല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്
ജി.എച്ച്. എസ്.എസ്. ആതവനാട് | |
---|---|
വിലാസം | |
ആതവനാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 19074 |
ചരിത്രം
1974ല്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സന്‍െയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കളളിയത്ത് അബ്ദുറഹ്മാനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കൂടശ്ശേരി പ്പാറയിലെ മദ്ദ്രസയിലായിരുന്നു സ്കൂളിന്‍െ ആരംഭം. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുണ്ട്. ഹയര്‍ സെക്കണ്ടറിക്ക് സ്വന്തമായി കെട്ടിടമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഹരിതസേന
- സ്ക്കൂള്‍ മാഗസിന്‍.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1. സയന്‍സ് 2. സോഷ്യല്‍ 3. ഗണിതം 4. ഹെല്‍ത്ത് 5. ഐ .ടി
മാനേജ്മെന്റ്
സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
,
വഴികാട്ടി
{{#multimaps: 10.870069, 76.036190 | width=650px | zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ന് തൊട്ട് VETTIGHIRA നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 40 കി.മി. അകലം
- കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നിന്നും 10 കി.മി അകലം