സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് .ആന്റണീസ് എൽ പി സ്കൂൾ സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്. ഒരു സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെ 8 ക്ലാസ് മുറികൾ നിലവിൽ ഉണ്ട്. ബഹു, കോവളം നിയോജക മണ്ഡലം എം എൽ എ ശ്രീ . വിൻസെന്റ് അവർകളുടെ സഹായത്താൽ ലഭ്യമായ അടുക്കള ,ഓരോ വിദ്യാർഥിക്കും ഒരു മേശ ഒരു കസേര എന്ന രീതിയിൽ ആധുനിക നിലവാരം പുലർത്തുന്ന ക്ലാസ് മുറികൾ , ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി സംവിധാനം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകം ടോയ്‌ലറ്റുകളും ഉണ്ട് . സ്മാർട്ട് ക്ലാസ് റൂം ശീതികരിച്ചതാണ് .