വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും  , ദിനാചരണങ്ങളും , വായനാ മത്സരങ്ങളും സംഘടിപ്പിച്ചു . 50 വിദ്യാർഥിനികളെ ഉൾപ്പെടുത്തി 10-06-2022 ന് വിദ്യാരംഗം ആരംഭിച്ചു.