ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 2023

19:59, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26105-LAIHS (സംവാദം | സംഭാവനകൾ) (→‎സ്കൂൾ പ്രവേശനോത്സവം 2023)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം 2023

2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹു. മൂലംകുഴി വാർഡ് കൗൺസിലർ ശ്രീമതി. ഷൈല തദേവൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ചാൾസ് എ.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി. പ്രിയദർശിനി എം., ബോർഡ് മെമ്പർ ജോസഫ് പെരേര എന്നിവർ പ്രസംഗിച്ചു. നവാഗതരായ കുട്ടികളെ മധുരം നൽകി സസന്തോഷം സ്വീകരിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.