ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/മറ്റ്ക്ലബ്ബുകൾ

ഡയറി ക്ലബ്ബ്
ചാർജ് ശ്രീമതി ഷീജ എസ്

പശു വളർത്തൽ ,പരിപാലനം ,പാലും പാലുത്പന്നങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസ്സ് ,ഫാം സന്ദർശനം , മിൽമ ഡയറിയിലേയ്ക്ക് പഠനയാത്ര തുടങ്ങിയവ സംഘടിപ്പിച്ചു.