സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്* ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ *
SI NO | ADMN.NO | MEMBER NAME | ||
---|---|---|---|---|
1 | 25304 | ASWIN SATHESHAN | ||
2 | 25361 | ASLAM | ||
3 | 25382 | AKSHAY ANISH | ||
4 | 25416 | ASIN SAN SIBY | ||
5 | 25431 | NIRANJAN.P | ||
6 | 25471 | CHRISTANO.C.MATHEW | ||
7 | 25472 | ADWAITH.J | ||
8 | 25502 | JOSH SIBY CHERIAN | ||
9 | 25511 | SIVASANKAR.B | ||
10 | 25514 | VAISHNAVI.S | ||
11 | 25739 | DEVAYANI.P | ||
12 | 25899 | ABHISHEK.S | ||
13 | 25901 | SETHULEKSHMI.S | ||
14 | 26038 | ARJUN.R | ||
15 | 26063 | ASWIN ASHOK.A | ||
16 | 26068 | ADHITHARAJ | ||
17 | 26074 | ALEENA.P | ||
18 | 26087 | SHINAS.S | ||
19 | 26092 | AVANI.S |
St.THOMAS HSS KARTHIKAPALLY-സ്കൂളിൽ 2022-25 ബാച്ച് *ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് നടത്തി.കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച *Vinod Khanna* റിസോഴ്സ് പേഴ്സൺ ആയി, ഏകദിന ക്യാമ്പിന് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ *Sindhu tr*, *Chythanya tr* എന്നിവരും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും.