പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

15:39, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtnajma (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. 2020-21 വർഷങ്ങളിൽ പാഠ്യ - പാഠ്യേതര പ്രവത്തനങ്ങൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ ആയതിനാൽ ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. 2020-21 വർഷങ്ങളിൽ പാഠ്യ - പാഠ്യേതര പ്രവത്തനങ്ങൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ ആയതിനാൽ ഗണിത ക്ലബ്ബിന്റെ നടത്തിപ്പിന് വേണ്ടി വാട്ട്സ്ആപ്പിൽ maths@palps.com ഗ്രൂപ്പ് തുടങ്ങുകളും.അതിൽ ഗണിത ചാലഞ്ച്, പസിൽ മത്സരം, പാറ്റേൺ നിർമാണം, ഗണിത ക്വിസ്, ജോമെട്രിക് പൂക്കള നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചിയും താൽപര്യവും യുക്തി ബോധവും വളർത്താൻ സാധിക്കുന്നു.