2021-2022 USS വിജയികളായ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം
മലയാള മനോരമ നല്ലപാഠം സംസ്ഥാന പുരസ്കാരം നിയമസഭാ സ്പീക്കർ MB രാജേഷിൽ നിന്നും ഏറ്റുവാങ്ങുന്നു
TALENT HUNT OCTOBER 23-24
മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം സ്വീകരിക്കുന്ന ടീം എ.യു. പി എസ് പയ്യനെടം
സബ് ഡിസ്ട്രിക്ട് കലോത്സവം വിജയികൾ 23-24സബ് ഡിസ്ട്രിക്ട് കലോത്സവം വിജയികൾ 23-242023 മാതൃഭൂമി സീഡ് ഹരിതജ്യോതി പുസ്കാരം ബഹുമാനപ്പെട്ട എം.പി. ശ്രീകണ്ഠൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നുഉപജില്ലാ സംസ്‌കൃത കൌൺസിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പ് വിജയികൾ 22-23പകർന്നേകിയപോരാട്ടവീര്യത്തിനു മുന്നിൽ കുരുന്നുകായിക പ്രതിഭകൾപകരമായ് തന്നത് ഉപജില്ലാകായികമേളയിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണറപ്പ്...പ്രയത്നപ്രവർത്തനങ്ങളിലൂടെ,പ്രകടനവൈഭവത്തിലൂടെ,എ. യു. പി.എസ് പയ്യനെടത്തിന്റെ യശസ്സുയർത്തി ഉപജില്ലാകായികകിരീടം നേടാൻ പരിശ്രമിച്ചു വിജയിച്ച കായികപ്രതിഭകൾക്ക് അഭിനന്ദനങ്ങൾ..ട്രോഫി ഏറ്റുവാങ്ങി കുരുന്നുകൾ വിശിഷ്ടാതിഥികൾക്കും, കായികാധ്യാപിക അമ്മു ടീച്ചർക്കും, റിസ് വാനുമൊപ്പം 23-24വിദ്യാരംഗം സർഗോത്സവം പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികൾ സമ്മാനങ്ങളുമായി അധ്യാപകരോടൊപ്പം 23-24സബ്ജില്ലാ ഗണിത ശാസ്ത്രമേള ജേതാക്കൾ 23-24സബ്ജില്ലാ ഗണിത ശാസ്ത്രമേള CHAMPIONS 2023-24TALENT HUNT OCT 23-24USS WINNERS 2022-2023