കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലാമേളകൾ,ശാസ്ത്ര മേള,പ്രവൃത്തി പരിചയ മേള കായിക മേള തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.പഠ്യേതര പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,സയൻസ് ക്ലബ്,സ്‌കൂൾ സുരക്ഷ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു.

പ്രമാണം:WhatsApp Image 2023-11-28 at 7.10.14 PM.jpg
പ്രമാണം:WhatsApp Image 2023-11-28 at 7.10.15 PM.jpg
പ്രമാണം:WhatsApp Image 2023-11-28 at 7.10.15 PM (1).jpg
കടങ്കഥ ഒന്നാം സ്ഥാനം
സബ്ജില്ലാ കലോത്സവ  വിജയികൾ
പ്രമാണം:WhatsApp Image 2023-11-28 at 7.26.47 PM.jpg
സബ്ജില്ലാ കലോത്സവം  
സബ്ജില്ലാ കലോത്സവം  
സബ്ജില്ലാ കലോത്സവം  

2023 -24 വർഷത്തിൽ സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു. ലഘു പരീക്ഷണം, കളക്ഷൻ എന്നിവയിൽ എ ഗ്രേഡും ചാർട്ടിൽ ബി ഗ്രേഡും നേടി.

ഈ വർഷത്തെ സബ്ജില്ലാ കലാമേളയിൽ 7  ഇനങ്ങളിൽ  എ ഗ്രേഡും ഒരു ബി ഗ്രേഡും നേടി .കടങ്കഥയിൽ പൂജലക്ഷ്മി ഒന്നാം സ്ഥാനം നേടി

രക്ഷിതാക്കൾക്ക് പ്രതിവാര ക്വിസ് മത്സരം , വിവിധ ദിനാചരണങ്ങൾ  എന്നിവ നടത്തി വരുന്നു