സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടമ്പൂർ സൗത്ത് എൽ പി എസ്
വിലാസം
കടമ്പൂർ

കടമ്പൂർ സൗത്ത് എൽപി സ്കൂൾ എടക്കാട് പി ഒ
,
എടക്കാട് പി.ഒ.
,
670663
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04972832241
ഇമെയിൽkadambursouthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13157 (സമേതം)
യുഡൈസ് കോഡ്32020200406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ സൗത്ത്
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽപി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രവീണ വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ടി വി
അവസാനം തിരുത്തിയത്
28-11-202313157



ചരിത്രം

കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങൾക്ക് അറിവിൻറെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂർ സൗത്ത് എൽ പി സ്കൂൾ. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കൾ സ്ഥാപകനായ ഈ വിദ്യാലയം 1916ൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. കൂടുതൽ വായിക്കുക

എൽ എസ്‌ എസ്

എൽ എസ്‌ എസ് വിജയികൾ
1998-1999
1 സ്മേരാ സുരേശൻ
1999-2019
1 മേഘനാഥ് കെ
2001-2002
1 ശ്രീരജ് എസ്
2 അമൽ ശ്യാം എസ്
3 ആദിത്യ കെ
4 അനുശ്രീ വി
2002-2003
1 നവനീത് ടി ചന്ദ്രൻ
2 സോനാലി പ്രകാശൻ
2004-2005
1 ഐശ്വര്യ എം എസ്
2005-2006
1 മാനസ് പി
2006-2007
1 അഞ്ജലി ടി
2 റിസ് വാനത്ത്ബീവി വിപി
3 ശിഖാ മോഹൻ
2014-2015
1 നന്ദന എം
2 സബരിയ കെ പി
2016-2017
1 ദേവപ്രിയ ആർ
2 മാളവിക മഗേഷ്
3 മുഹമ്മദ്‌ അഫ്നാൻ
4 ദേവപ്രിയ കെ പി
2019-2020
1 മാധവ് കെ
2 അനശ്വർദാസ് പി പി
3 സയ്യിദ് മുഹമ്മദ്‌ ഫുആദ് സി കെ
4 ദേവനന്ദ ആർ

2019-20 എൽ എസ്‌ എസ് വിജയികൾ

 
LSS










കലാമേള

  • 2015 -16 വർഷം സബ്‌ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം
  • 2016 -17 വർഷം സബ്‌ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം
  • 2017 -18 വർഷം സബ്‌ജില്ലാ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ്
              പെരളശ്ശേരി ∙ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ എൽപി വിഭാഗത്തിൽ കടമ്പൂർ സൗത്ത് എൽപി സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന കടമ്പൂർ സൗത്ത് എൽപി സ്കൂൾ കഴിഞ്ഞ രണ്ട് തവണയും ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്.
  • 2019 -20 വർഷം സബ്‌ജില്ലാ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ്
             കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ സൗത്ത് ഉപജില്ലാ കലോത്സവത്തിൽ കടമ്പൂർ സൗത്ത് എൽപി സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു. കഴിഞ്ഞ തുടർച്ചയായ വർഷമായി ഉപജില്ലയിൽ അഭിമാനകരമായ പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ കുട്ടികൾ ഇത്തവണയും ഫസ്റ്റ് റണ്ണർ അപ്പ് ആയിരിക്കുകയാണ്. സബ്ജില്ലയിലെ 78 സ്കൂളുകൾ മാറ്റുരച്ച കലോത്സവത്തിൽ ആകെ പങ്കെടുത്ത 13 ഇനങ്ങളിൽ നിന്നും പത്ത് A ഗ്രേഡുകളും രണ്ട് B ഗ്രേഡുകളും ഒരു C ഗ്രേഡും അടക്കം 57 പോയിന്റുകളാണ് നമ്മുടെ കുരുന്നുകൾ കരസ്ഥമാക്കിയത്. അതോടൊപ്പം അറബിക് കലോത്സവത്തിൽ പങ്കെടുത്ത 9 ഇനങ്ങളിൽ ഏഴ് A ഗ്രേഡുകളും ഒരു B ഗ്രേഡും ഒരു C ഗ്രേഡും അടക്കം 39 പോയിന്റുകൾ നേടി സബ്ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു.. 

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ സൗകര്യം
  • ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • കുടിവെള്ള സൗകര്യം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റുകൾ
  • പാചകപ്പുര
  • ഓപ്പൺ സ്റ്റേജ്
  • ഊഞ്ഞാൽ
  • ക്ലാസ്സ്‌റൂം ലൈബ്രറി
 
ക്ലാസ്റൂം ലൈബ്രറി
 
ക്ലാസ്റൂം ലൈബ്രറി
 
ക്ലാസ്റൂം ലൈബ്രറി
 
ക്ലാസ്റൂം ലൈബ്രറി























  • അക്കാദമിക മാസ്റ്റർ പ്ളാൻ സമർപ്പണം
     കടമ്പൂർ സൗത്ത് എൽ പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ളാൻ സമർപ്പണം കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.എ ദിനേശൻ അവർകൾ സ്കൂൾ പൂർവ്വ അദ്ധ്യാപിക ശ്രീമതി. എ കെ യശോദ ടീച്ചർക്ക് നൽകി നിർവ്വഹിച്ചു.
 
അക്കാദമിക മാസ്റ്റർ പ്ളാൻ സമർപ്പണം


നേർക്കാഴ്ച2020

     *കേരള പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള (SSK) വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ചിത്ര രചനാ മത്സരം "നേർക്കാഴ്ച" (വിഷയം : കോവിഡ് കാലത്തെ ജീവിതാനുഭവങ്ങളും പഠനാനുഭവങ്ങളും)


   വിദ്യാർത്ഥികളുടെ രചനകൾ
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന


























     രക്ഷിതാക്കളുടെ രചനകൾ
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന
 
നേർക്കാഴ്ച ചിത്ര രചന























പാഠ്യേതര പ്രവർത്തനങ്ങൾ

  • സൈക്കിൾ പരിശീലനം
  • അമ്മ വായന
  • ദിനാചരണങ്ങൾ
  • പൊതു വിജ്ഞാനം
  • കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

  • ശ്രീമതി എം സി ചന്ദ്രമതി

മുൻസാരഥികൾ

മുൻസാരഥികൾ
പേര് മുതൽ വരെ
1 ശ്രീ കെ സി കൃഷ്ണൻ
2 ശ്രീമതി കെ യശോദ
3
4 ബാലൻ മാഷ് 2003 2007
5 ശ്രീമതി വി രാധ 2007 2014
6 പ്രവീണ വി 2014



  • ശ്രീ കെ സി കൃഷ്ണൻ
  • ശ്രീമതി കെ യശോദ
  • ശ്രീമതി കെ യശോദ
  • ശ്രീമതി കെ യശോദ
  • ശ്രീമതി വി രാധ

മുൻപി.ടി.ഏ. പ്രസിഡണ്ട്മാർ

നിലവിലുള്ള അദ്ധ്യാപകർ

  • വി പ്രവീണ (പ്രധാനാദ്ധ്യാപിക)
  • രമ്യ ഇ (എൽ പി എസ് എ)
  • മാനസ് ആർ എം (എൽ പി എസ് എ)
  • അനുശ്രീ രാജീവൻ (എൽ പി എസ് എ)
  • ഫസൽ കോയ സി കെ അറബിക് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രസന്നൻ പിസി (സയന്റിസ്റ്റ്)
  • മനോജ് കോമത്ത് (സയന്റിസ്റ്റ്)
  • അനുശ്രീ വി (ഡോക്ടർ)

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017

      കടമ്പൂർ സൗത്ത് എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി രാവിലെ 10 മണിക്ക് ചേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി പ്രവീണ ടീച്ചർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൂർവ അദ്ധ്യാപിക, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ എ ദിനേശൻ അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പി ടി എ യുടെ വകയായുള്ള സ്റ്റീൽ ഗ്ലാസ് സ്കൂളിന് കൈമാറി.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പഠനയാത്ര

04/02/2017

 
പ്ലാനിറ്റോറിയം കോഴിക്കോട്
 
പ്ലാനിറ്റോറിയം കോഴിക്കോട്
 
പ്ലാനിറ്റോറിയം കോഴിക്കോട്


പഠനയാത്ര

02/12/2019

 
വയനാട്
 
വയനാട്
 
വയനാട്
 
വയനാട്
 
വയനാട്
 
വയനാട്

എൻഡോവ്മെന്റ് വിതരണവും അനുമോദനവും 2018-19

     കടമ്പൂർ സൗത്ത് എൽ.പി. സ്കൂളിൽ 2018 മാർച്ച് മാസം നടത്തിയ വാർഷിക പരീക്ഷയിൽ 2,3,4 ക്ലാസുകളിലെ 1,2,3 സ്ഥാനക്കാർക് കെ.സി. കൃഷ്ണൻ മാസ്റ്റർ, കണ്ണോത്ത് മാധവി, ടി.വി. ഭാസ്കരൻ മാസ്റ്റർ, കെ.സി. സഹദേവൻ, വി.പി. രാജൻ, ഇല്ലത്ത് കൃഷ്ണൻ നായർ, കെ.സി. കറുവൻ, ചാലിൽ രാമൻ, മുണ്ടനാത്ത് ജയശ്രീ, സി.പി. കൊട്ടൻ (വൈശ്യപ്രത്ത്). കെ.സി. നാരായണൻ, ശങ്കരൻ കമ്പൗണ്ടർ, കെ.സി. കുഞ്ഞമ്പു, ആലാട്ടിക്കണ്ടി കൊറുമ്പി, സി. മുകുന്ദൻ (ലക്ഷ്മി നിവാസ്) എന്നിവരുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതും ബി.എച്ച്. സഹീർ സ്വന്തം പേരിൽ ഏർപ്പെടുത്തിയതും മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് എ. ബാലൻ മാസ്റ്റർ, ഗണിതത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പത്മിനി ടീച്ചറുടെ സ്മരണയിൽ മകൾ ഏർപ്പെടുത്തിയുമായ എൻഡോവ്മെന്റുകളും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് കെ. ശോഭന ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ 21.07.2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വെച്ച് നടന്നു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   ശ്രീ കെ ഗിരീശൻ ഉദ്ഘാടനം  ചെയ്തു .
 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും
 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും
 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും
 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും

എൻഡോവ്മെന്റ് വിതരണവും അനുമോദനവും 2019-20

 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും
 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും
 
എൻഡോവ്മെന്റ് വിതരണവും അനുമോദനവും

കേന്ദ്ര ശുചിത്വ മിഷന്റെ പ്രധിനിധി സ്കൂൾ സന്ദർശിച്ചു 2019-20

വഴികാട്ടി

{{#multimaps: 11.813072318455939, 75.4473092036803 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_സൗത്ത്_എൽ_പി_എസ്&oldid=1999585" എന്ന താളിൽനിന്ന് ശേഖരിച്ചത്