എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. {{Infobox School |സ്ഥലപ്പേര്=കട്ടച്ചൽക്കുഴി |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര |റവന്യൂ ജില്ല=തിരുവനന്തപുരം |സ്കൂൾ കോഡ്=44249 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1951 |സ്കൂൾ വിലാസം= എസ്.എൻ.യു.പി.എസ്.കട്ടച്ചൽകുഴി. |പോസ്റ്റോഫീസ്= |പിൻ കോഡ്=695501 |സ്കൂൾ ഫോൺ=9847323872 |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ബാലരാമപുരം |ബി.ആർ.സി= |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി |പഠന വിഭാഗങ്ങൾ1=പ്രൈമറി |പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് മീഡിീയം |ആൺകുട്ടികളുടെ എണ്ണം =22 |പെൺകുട്ടികളുടെ എണ്ണം =19 |വിദ്യാർത്ഥികളുടെ എണ്ണം =41 |അദ്ധ്യാപകരുടെ എണ്ണം= 8 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=പ്രദീപ് പി .എസ് |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=സോണിരാജൻ |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം=Snups123.jpg |size=350px |caption= |ലോഗോ= |logo_size=50px |box_width=380px
ചരിത്രം
കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. വിദ്യാഭാസപരമായി വളരെയധികം പിന്നാക്കം നിന്ന ഒരു പ്രദേശത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് പരേതനായ ശ്രീ ഭാർഗവപ്പണിക്കരുടെ നേതൃത്തിലുണ്ടായിരുന്ന ഒരു ഭരണസമിതിയുടെ പ്രയതന്ഫലമായി 1951-ൽ അനുവദിച്ചു കിട്ടിയ എൽ.പി.എസ് കട്ടച്ചൽക്കുഴി ഇന്നു കാണുന്ന ഭജനമഠത്തിനടുത്ത് ഒരു താത്കാലിക ഷെഢ്ഢിലാണ് തുടങ്ങിയത് .തുടർന്ന് നാട്ടുകാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സഹായത്താൽ പ്രസ്തുത എൽ പി എസ് ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും 1957 - 58 ൽ യു പി എസ് ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. മംഗലത്തുകോണം വാറുതട്ട് വീട്ടിൽ എം സി നാരായണപ്പണിക്കരാണ് സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ. കെ ഹരിഹരനാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. 2001-ൽസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ് വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക .
- അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം .
വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക
{{#multimaps: 8.40104,77.02716| zoom=18 }} ,