ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24
| Home | 2025-26 |
സ്കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1(കാർഷികദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈ പരിപാടിയിൽ സ്കൂളിലെ കുട്ടി കർഷകരെ ആദരിക്കുകയും പുരസ്‍കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.സ്‍കൂളിലെ പ്രധാന അധ്യാപകൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

