ഫലകം:Yearframe/pages

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം

2023 വർഷത്തിലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ ആഘോഷിച്ചു.ആഘോഷപരിപാടിയുടെ ഭാഗമായി പ്രത്യേക അസംബ്ളിസംഘടിച്ചു.അസംബ്ളിയിൽ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട സന്ദേശം വായിക്കുകയും കുട്ടികൾ നിർമ്മിച്ച പരിസ്ഥിതി ദിനാഘോഷം പോസ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്,പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ് എന്നിവർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ബഹു.കേരളാ മുഖ്യമന്ത്രി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ നൽകിയ സന്ദേശങ്ങൾ കുട്ടികളെ തത്സസമയം കാണിക്കുകയും ചെയ്തു.