ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ലിറ്റിൽകൈറ്റ്സ്

20:21, 12 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019 ധ്വനി ഡിജിറ്റൽ പൂക്കളം 2019 pookkalam ഈവർഷത്തെ ഒാണാഘോഷം വിപുലമായി ആഘോ‍ഷിച്ചു. മറ്റുള്ള കുട്ടികൾ മുറ്റത്ത് പൂക്കളം ഒരുക്കിയപ്പോൾ നമ്മൾ ഡിജിറ്റൽ പൂക്കളം ക്ലാസ്സ് മുറികളിൽ തയ്യാറാക്കി. അത് വേറിട്ട ഒരു അനുഭവം ആയിരുന്നു എകദേശം 10 പൂക്കളങ്ങൾ നമ്മുടെ സ്ക്കൂളിൽ തയ്യാറായി.

little kites 3 batch inaguration