ഗവ.എച്ച്.എസ്. എസ്.പരവൂർ
ഗവ.എച്ച്.എസ്. എസ്.പരവൂർ | |
---|---|
വിലാസം | |
തെക്കുംഭാഗം,പരവൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-01-2017 | 41088 |
ചരിത്രം
കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുര്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുര് മുനിസിപ്പാലിട്ടിയുടെ 18-)0 വാര്‍ഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകന്‍ . തുടര്‍ന്ന് അപ്പര്‍പ്രൈമറിയും 1966 ല്‍ ഹൈസ്കൂളായും രണ്ടായിരത്തില്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയര്‍ച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി).
- ജൂനിയർ റെഡ് ക്രോസ് (ജെ.ആര്.സി)
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഐ ടി ക്ലബ്ബ്
- സയ൯സ് ക്ലബ്ബ്
- മാത് സ് ക്ലബ്ബ്
- നേച്ച൪ ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
* JALAJA *JAYA KUMARI
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പരവൂരില്‍ നിന്ന് 2.5km അകലെ
- കാപ്പില്‍-ഇsവ-വര്‍ക്കല റൂട്ടില്‍ സ്ഥിതി ചെയ്യുന്നു.
- അരികിലായി പുതിയകാവ് അ൩ലം