ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബഷീർദിനം
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒാർമ ദിനം ജൂലൈ 5 ന് സമുചിതമായി ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കവിത്രാരാജൻ ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ പൂവൻ പഴം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശിവലക്ഷമിയും ഹിദഫാത്തിമയും സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചത് കുഞ്ഞുങ്ങൾക്ക് ഒരു നവ്യാനുഭവമായിരുന്നു. വായനയ്ക്കായി എല്ലാ ക്ലാസുകളിലും ബഷീർ കൃതികൾ നല്കി . ബഷീർദിന ക്വിസ് സംഘടിപ്പിച്ചു.