ഗവ. എൽ.പി.എസ്സ്. എലിക്കാട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്സ്. എലിക്കാട്ടൂർ | |
---|---|
വിലാസം | |
എലിക്കാട്ടൂർ എലിക്കാട്ടൂർ പി.ഒ. , കൊല്ലം - 689696 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | elikkattoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40409 (സമേതം) |
യുഡൈസ് കോഡ് | 32131000303 |
വിക്കിഡാറ്റ | Q105813920 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി ജനാർദ്ദനൻ |
പി.ടി.എ. പ്രസിഡണ്ട് | സരിത എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത എസ് |
അവസാനം തിരുത്തിയത് | |
14-09-2023 | Nixon C. K. |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
എല്ലാ വർഷവും സബ്ജില്ലാ കലോത്സവ വിജയികൾ
ഏറ്റവും കൂടുതൽ എൽ എസ്സ് എസ്സ് ,യു എസ്സ് എസ്സ് വിജയികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഞ്ചായത്ത് പ്രസിഡന്റ്, കലാകായിക മേഖലകയിലെ പ്രമുഖർ, കളക്ടർ, രാഷ്ട്രീയ നേതാക്കന്മാർ
ഡോക്ടർസ് തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂരിൽ നിന്നും പത്തനാപുരം റൂട്ടിൽ 5 . 5 കി. മീ. അകലെ മുക്കടവ് ജംഗ്‌ഷൻ. മുക്കടവ് നിന്നും ഇടത്തോട്ട് കമുകുംചേരി വഴി പിടവൂർ റൂട്ടിൽ 5 കി മീ സഞ്ചരിച്ചാൽ എലിക്കാട്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps:9.0504380515702, 76.8940530811358| zoom=16}}