എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ

09:37, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ കാട്ടൂര്‍ ദേശത്ത് പരിപാവനമായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ
വിലാസം
കാട്ടൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.ഗീതാകുമാരി
അവസാനം തിരുത്തിയത്
07-01-2017Cpraveenpta




ചരിത്രം

കരയോഗം വക നായ‍‍‍ര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ 1927-ല്‍ ആരംഭിച്ചു1950 ല്‍ എന്‍ എസ് എസ് ഭരണം ഏറ്റെടുത്തു..പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

  • മികച്ച സ്കൂള്‍ കെട്ടിടവും,ക്ളാസ്സ് മുറികളും
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • കമ്പ്യൂട്ടര്‍ ലാബ്
  • വാഹനസൗകര്യം
  • ലൈബ്ററിയും വായനാമുറിയും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ്ക്റോസ്
  • ഭാഷാപോഷണപരിപാടി.
  • സംഗീതം
  • പച്ചക്കറി കൃഷി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്‍വ്വീസ് സൊസൈറ്റി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • പുരുഷോത്തമന്‍ കര്‍ത്താ
  • രാമചന്ദ്രന്‍ നായര്‍
  • രാജശേഖരന്‍ നായര്‍
  • സരസമ്മ
  • കാര്‍ത്ത്യായനിയമ്മ
  • നിര്‍മ്മലകുമാരി
  • രമാദേവി
  • ഗീതാകുമാരി
  • പ്രസേന്‍കുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എം.കെ.രാജശേഖരന്‍ പിള്ള ഫിസിഷ്യന്‍
  • ജി.ബാലചന്ദ്രന്‍ കേണല്‍

വഴികാട്ടി

{{#multimaps:9.340532,76.7436458| zoom=15}}

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.