എസ് വി എച്ച് എസ് എസ് ക്ളാപ്പന

21:31, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)

കരുനാഗപ്പള്ളി താലൂക്കിലെ തീരഭേശ പഞ്ചായത്തായ ക്ളാപ്പനയില്‍ 1918-ല്‍ സംസ്കൃത വിഭൃാലയമായി (ശീ.ഷണ്മുഖപ്പണിക്കര്‍ സ്ഥാപിച്ചു.1998-ല്‍ ക്ളാപ്പന ഷണ്മുഖവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

എസ് വി എച്ച് എസ് എസ് ക്ളാപ്പന
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Kannans




ചരി(തം

കരുനാഗപ്പള്ളി താലൂക്കിലെ തീരഭേശ പഞ്ചായത്തായ ക്ളാപ്പനയില്‍ 1918-ല്‍ സംസ്കൃത വിഭൃാലയമായി (ശീ.ഷണ്മുഖപ്പണിക്കര്‍ സ്ഥാപിച്ചു.1998-ല്‍ ക്ളാപ്പന ഷണ്മുഖവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. ശ്രീ. കൊക്കാട്ട് നാരായണന്‍ 2. ശ്രീമതി. കൊചാളഠത്ത് തേവി. 3. ശ്രീ. ഗോപാല