വി വി എച്ച് എസ് എസ് താമരക്കുളം/ഹൈടെക് വിദ്യാലയം

20:47, 13 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('സ്കൂളിലെ 20 ക്ലാസ് റൂമുകൾ ഹൈടെക് രീതിയിൽ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്ലാസ്സ് റൂമിൽ ഉള്ള മുഴുവൻ ഉപകരണങ്ങളുടെയും പരിപാലനത്തിനായി രണ്ട് ക്ളാസ് ലീഡർമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ 20 ക്ലാസ് റൂമുകൾ ഹൈടെക് രീതിയിൽ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്ലാസ്സ് റൂമിൽ ഉള്ള മുഴുവൻ ഉപകരണങ്ങളുടെയും പരിപാലനത്തിനായി രണ്ട് ക്ളാസ് ലീഡർമാരെ ചുമതലപ്പെടുത്തി. സ്കൂളിലെ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി,കൈറ്റ് മിസ്ട്രസ്‍മാർ,ലിറ്റിൽ കൈറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഈ കുട്ടികൾക്ക് ഹൈടെക് ഉപകരണങ്ങൾ ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്നുള്ളതിനെക്കുറിച്ച് ക്ലാസ് നൽകുി.