Login (English) Help
Google Translation
ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടി. മാസ്റ്റർ ആരോൺ സിജു തോമസ് സ്വതന്ത്ര വിജ്ഞാനോത്സവസന്ദേശം നൽകി. 2023 ഓഗസ്റ്റ് 10 ന് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം, സെമിനാർ ഇവ നടന്നു. ഓഗസ്റ്റ് 11 ന് IT Corner Exhibition നടക്കും