വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24

19:45, 6 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മധുര വനത്തെ തേടി എസ് പി സി

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  മധുരവനം പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു. എസ് പി സിയുടെ നേതൃത്ത്വത്തിലാണ് പ്രവർത്തനം നടപ്പിലാക്കിയത്. വീര്യം സ്റ്റേഷനിലെ എസ്.ഐ ജോൺ പോൾസാർ, ഡി ഐ എന്നിവ ഇതിൽ പങ്കാളിയായി. പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ പരിപാടിക്ക് നേതൃത്ത്വം നൽകി