പേര് | മനോജ് സി |
---|---|
ഇപ്പോഴുള്ള സ്ഥലം | വയനാട് |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | ഹൈസ്ക്കൂൾ ടീച്ചർ |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | manojcmalappuram@gmail.com |
മൊബൈൽ | 9846130254 |
എന്നെകുറിച്ച്
മലപ്പുറം ജില്ലയിലെ ഹാജ്യാർപള്ളി സ്വദേശി ,2000 മുതൽ മലപ്പുറം രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന നുസ്റത്ത് സെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപകനായി ,തുടർന്ന് രണ്ടത്താണിയിൽ തന്നെ പ്രവർത്തിക്കുന്ന അൽമനാർ ഹയർസെക്കണ്ടറി സ്‌കൂളിൽ ഗണിതാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു . 08 -09 -2010 ൽ വയനാട് ജില്ലയിലെ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ മീനങ്ങാടിയിൽ ഗണിതാദ്ധ്യാപകനായി. ലിറ്റിൽ കൈറ്റ് ആരംഭിച്ചതുമുതൽ കൈറ്റ് മാസ്റ്ററുടെ ചുമതല വഹിക്കുന്നു