ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ

23:22, 24 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16662-hm (സംവാദം | സംഭാവനകൾ) (16662-hm എന്ന ഉപയോക്താവ് ജി യു പി എസ് നാദാപുരം ‍‍‍/ക്ലബ്ബുകൾ എന്ന താൾ ഗവ. യു പി സ്കൂൾ നാദാപുരം/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗിക നാമകരണം സ്വീകരിക്കുന്നു)

കൺവീനർമാർ

മലയാളം ക്ലബ് - ഗീത വി

അറബിക് ക്ലബ് - അബ്ദുൽ ലത്തീഫ് ടി

ഇംഗ്ലീഷ് ക്ലബ് - സുഭാഷ് സി സി

അടിസ്ഥാന ശാസ്ത്രം ക്ലബ് - രമ്യ ആർ ജി

സാമൂഹ്യ ശാസ്ത്രം ക്ലബ് - ഷിബിൻ ചന്ദ്രൻ

ഗണിതം - പ്രശാന്ത് കെ

പ്രവൃത്തിപരിചയം - രേഖ ടി പി

ഉറുദു - നനില

സംസ്കൃതം - സുധാരത്നം എം വി

വിദ്യാരംഗം കലാസാഹിത്യ വേദി- ശ്രീജ കെ

ചിത്രരചനാ ക്ലബ്- സുഭാഷ് സി സി

സംഗീതം - ഗീത വി

ശാസ്ത്രരംഗം - മൊയ്തു കെ പി

URDU CLUB

ഉർദു ദിനത്തിൻ്റെ ഭാഗമായി IQBAL TALENT TEST പരീക്ഷ നടത്തി. അതിൽ 3 കുട്ടികൾക്ക് A Grade ഉം A+ ഉം കിട്ടി

ARABIC CLUB

 

അഹ്ലൻ അറബിക്:

അറബി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്ക് വേണ്ടി എസ് സി ആർ ടി തയ്യാറാക്കിയ അഹ്ലൻ അറബിക് പദ്ധതി പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയം. കേരളത്തിൽ മുപ്പത് വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

SOCIAL SCIENCE CLUB

റിപബ്ലിക് ദിനാഘോഷം 2022

ഭാവി ഇന്ത്യ എന്റെ കാഴച്ചപ്പാടിൽ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.