ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ശാസ്ത്രരംഗം

12:12, 6 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SHASTRARANGAM എന്ന താൾ ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ശാസ്ത്രരംഗം എന്നാക്കി മാറ്റിയിരിക്കുന്നു: പിഴവ് നീക്കുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

26-06-2023 ന് ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. HM അധ്യക്ഷത വഹിച്ച ഈ പരിപാടി ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ഹരീഷ് സർ, സീനിയർ അസിസ്റ്റൻറ് ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ മീനാക്ഷി ടീച്ചർ, ബിന്ദു ടീച്ചർ,റിനിടീച്ചർ, സൗമ്യ ടീച്ചർ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് ദിനേഷ് കുമാർ സാറിന്റെ ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഉല്ലാസകരവുമായിന്നു  ശാസ്ത്ര ക്ലാസ്സ് . ശാസ്ത്ര രംഗം കൺവീനർ സൗമ്യ ബാലൻ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടി സമാപിച്ചു.

ദിനേഷ് കുമാർ സാറിന്റെ ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു