എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ദിനപത്രവിതരണോദ്ഘാടനം

16:02, 1 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('വെളിച്ചം പദ്ധതി പ്രകാരം മാധ്യമം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ ഇരുപത്തിരണ്ട് വ്യാഴാഴ്ച രാവിലെ പത്തുമുപ്പതിന് എസ് ഡി പി വൈ ബി എച്ച് എസ് ഹാളിൽ വെച്ച് നടക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെളിച്ചം പദ്ധതി പ്രകാരം മാധ്യമം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ ഇരുപത്തിരണ്ട് വ്യാഴാഴ്ച രാവിലെ പത്തുമുപ്പതിന് എസ് ഡി പി വൈ ബി എച്ച് എസ് ഹാളിൽ വെച്ച് നടക്കുകയുണ്ടായി.കെ എം സി സി ഖത്തർ പ്രതിനിധിയായ എ നൗഷാദ് വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.മാധ്യമം സർക്കുലേഷൻ മാനേജർ കെ എം സിദ്ദിഖ്,ഏരിയ കോ-ഓർഡിനേറ്റർ പി കെ അബ്ദു സമദ് റിപ്പോർട്ടർ എം എം റഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.