ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സയൻസ് ക്ലബ്ബ്

14:59, 29 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21096gohs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

2021 2022 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ


♦️ചാന്ദ്രദിന ക്വിസ് മത്സരം ( ഓൺലൈൻ )

♦️ശാസ്ത്ര ബോധം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടി കുട്ടികൾ സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുന്ന വിധത്തിൽ ശാസ്ത്രകൗതുകം പരീക്ഷണങ്ങൾ നടത്തി

♦️ശാസ്ത്രജ്ഞരുടെ ജീവചരിത്രം വീഡിയോ രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു (Nov-7- CV രാമൻ, മഡം ക്യൂരി ജൻമദിനം)

♦️സയൻസ് ബുള്ളറ്റിൻ: ശാസ്ത്ര സംബന്ധമായ വാർത്തകൾ പ്രദർശിപ്പിക്കുന്നു.

♦️September 16, ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി

♦️ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ ദിന സന്ദേശ ഓഡിയോ-വീഡിയോ മത്സരം നടത്തി

♦️ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു