കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2023-24

21:50, 21 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

      ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
       M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു