ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിനം

21:53, 14 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനം ആഘോഷിച്ചു തട്ടക്കുഴ ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.വാർഡ് മെമ്പർ ജിൻസി സാജൻ സ്കൂൾ പരിസരത്തു ചെടികൾ നട്ടുകൊണ്ട് പരിപാദി ഉത്ഘാടനം ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം ആഘോഷിച്ചു

തട്ടക്കുഴ ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.വാർഡ് മെമ്പർ ജിൻസി സാജൻ സ്കൂൾ പരിസരത്തു ചെടികൾ നട്ടുകൊണ്ട് പരിപാദി ഉത്ഘാടനം ചെയ് തു.