പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ഹൈസ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കായും ഉണ്ട്


പൂർണ്ണമായും ഹൈടെക് വിദ്യാഭ്യാസ രീതിയാണ് ഇവിടെ പ്രാവർത്തികമാക്കിയിട്ടുള്ളത്റെഡ് ക്രോസ് സ്കൗട്ട് ആൻ്റ് ഗൈഡ് ഹൈടെക് ക്ലാസ് റൂമുകൾ പാചക പരിശീലനം മലയാളത്തിളക്കം സുരീ ലി ഹിന്ദി ഗണിത പ്രോജക്റ്റ് പരിശീലനം ദിനാചരണങ്ങൾ ആഘോഷങ്ങൾ എന്നിവ സ്കൂളിൻ്റെ പ്രത്യേകതകൾ ആണ് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സുകൾ നൽകൽ പെൺകുട്ടികൾക്ക് കൗമാര വിദ്യാഭാസം നൽകൽ വ്യക്തി ശുചിത്യം പ്രോൽസാഹിപ്പിക്കൽ ഈ സ്കൂളിൻ്റെ പ്രത്യേക തയാണ് കൊറോണ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് മൊബൈൽ ഫോൺ നൽകി ഓൺലൈൻ ക്ലാസ്സിന് സജ്ജരാക്കി കൊ വിഡ് സമയത്ത് ഗൃഹസന്ദർശനം നടത്തി സഹായങ്ങൾ വിതരണം ചെയ്തു സൗജനുമായി വാഹന സൗകര്യം ഈ സ്കൂളിൻ്റെ പ്രത്യേക തയാണ്. കോ വിഡ് കാലത്ത് നടത്തിയ അക്ഷരവൃക്ഷം പരിപാടിയിൽ ഈ സ്കൂളിലെ ഒരു കുട്ടിയുടെ കവിത പ്രസിദ്ധീകരിക്കുന്നതിന് സാധിച്ചു.