ഫലകം:Help പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കിയുടെ ചുമതലയുള്ള എന്റെ e-mail address, jayesh.itschool@gmail.com എന്നുള്ളത് jayesh.swiki@gmail.com എന്നാക്കി മാറ്റിയിരിക്കുന്നു. ആവശ്യമായ മാറ്റങ്ങള്‍ wiki admin group ല്‍ വരുത്തണമെന്ന് അപേക്ഷിക്കുന്നു.Jayesh.itschool (സംവാദം) 20:23, 13 നവംബർ 2016 (IST)
സ്കുൂളുകള്‍ പ്രതികരിക്കുന്നില്ലല്ലോ RAJEEV (സംവാദം)
യൂസര്‍മാര്‍ അവരവരുടെ വിദ്യാലയങ്ങളുടെ വിശദാംശങ്ങള്‍ മാത്രം എഡിറ്റ് ചെയ്യുക Lalkpza (സംവാദം) 11:20, 27 നവംബർ 2016 (IST) സര്‍, പാലക്കാട് ജില്ലയിലെ പുതിയ വിദ്യാഭ്യാസ ജില്ലയായ മണ്ണാര്‍ക്കാട്ടേക്ക് സ്കൂളുകളെ മാറ്റുന്നതെങ്ങനെ..?
സര്‍.. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലേക്ക് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും സ്കുൂളുകളെ കൊണ്ടൂ വരണം. പുതിയ RMSA സ്കുൂളുകളെ ചേര്‍ക്കണം. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ലിസ്ററില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളും വന്നിട്ടൂണ്ട്. അവയെ നീക്കം ചെയ്യണം. എങ്ങനെ ഇതെല്ലാം ലിസ്ററാക്കി തരും. മെയില്‍ ചെയ്താലോ. --Latheefkp (സംവാദം) 11:33, 3 ഡിസംബർ 2016 (IST)
പി പി ടി എം എച്ച് എസ്, പൊമ്പ്ര എന്ന പേരാണ് ശരി. === പി പി ടി എം എച്ച് എസ്, പോംബ്രാ === എന്നത് തിരുത്തണം സര്‍
ജൈവവൈവിധ്യ വിദ്യാലയം
ജൈവവൈവിധ്യ വിദ്യാലയം
അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും ഇരുപത്തിഒന്ന് അദ്ധ്യാപകരുമുള്ള പാങ്ങോട് കെ വി യു പി എസ് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രലര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ് ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്‍റ് സംവിധാനം, ഈസി ിംഗ്ലീഷ് പ്രോഗ്രാം, ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്ക്കൂള്‍ എന്‍സൈക്ലോപീഡിയ എന്നിവ ഈ സ്കൂളിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളാണ്. സ്ക്കൂള്‍ പി ടി എയുടേയും ഡവലപ്മെന്റ് കമ്മിറ്റിയുടേയും നേതത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമായി നടന്നുവരുന്ന കല്ലറ-പാങ്ങോട് മാള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള വിദ്യാഭ്യാസ സാംസ്കാരിക മേളയാണ്.
ART Education
കർഷക ദിനാചരണവും കാർഷികപ്പതിപ്പ് പ്രകാശനവും 2017
ഒതായി :പെരാകാമണ്ണ ഗവണ്മെന്റ് ഹൈസ്കൂളിൽ കർഷക ദിനം വിപുലമായി ആചരിച്ചു .ചടങ്ങിൽ നാട്ടിലെ മുതിർന്ന കർഷക കാരണവരെ ആദരിച്ചു,കൂടാതെ കാർഷികപ്പതിപ്പ് സ്കൂൾ കാർഷിക പ്പതിപ് "പച്ചപ്പ് " പ്രകാശനം ചെയ്തു .
Students of ghs nellikkurissi celebrated lunar day of 2018 on july 21 by organising a special assembly,lunar day quiz,field trip,poster design competition,lunar magazine etc
താങ്കൾക്ക് ഒരു താരകം!
പ്രമാണം:Original Barnstar Hires.png | യഥാർത്ഥ താരകം |
നന്ദി... 42054 (സംവാദം) 20:12, 7 ഫെബ്രുവരി 2022 (IST) |
image ഉൾപ്പെടുത്തുവാൻ
സുഹൃത്തേ,
image ഉൾപ്പെടുത്തണം Reni.K.Pious (സംവാദം) 18:01, 11 മേയ് 2023 (IST)