ജി.എൽ.പി.എസ് കാക്കശ്ശേരി/പ്രവർത്തനങ്ങൾ

12:30, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24207 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിലെ മികവാർന്ന പ്രവർത്തനങ്ങൾ

ഫോക്കസ് (ഫോട്ടോ പ്രദര്ശനം )
കാവ്യാ സന്ധ്യ
യെൽലോ ഡേ & ടോയ് ഡേ
കുന്നിനെ  അറിയാൻ
പ്രഭാതഭക്ഷണ വിതരണം

https://youtu.be/YmrH8jzq4oU

സ്കൂൾ നൂറിന്റെ നിറവിൽ 1923-2023 നിറവ് 2023

  ശതാബ്തിയുടെ സമാപനവുമായി ബന്ധപെട്ടു രണ്ടാഴ്ച പ്രവർത്തനങ്ങൾ നടത്തി

1 കാവ്യസന്ധ്യ https://youtu.be/CbNKnupTTqA

2 കളർ പെന്സില് (ചിത്രരചനാമത്സരം) https://youtu.be/L5Guk9m7CEo

3 ഫോക്കസ് (ഫോട്ടോ ഗാലറി) https://youtu.be/SHGjipLoIBo

4 ഫുട്ബോൾ ഷൂട്ട് ഔട്ട് https://youtu.be/WD6R9bhciWk

5 കുട്ടികളുടെ ചലച്ചിത്രോത്സവം https://youtu.be/0VWh14eCFI0

6 ഗുരുവന്ദനം പ്രതിഭാസംഗമം https://youtu.be/YW94fNNW4xs

7 മാഷും കുട്ടികളും https://youtu.be/kKp1d3RxGro

8 നിറവ് 2023 (ശതാബ്തി സമാപനസമ്മേളനം ) https://youtu.be/GRwv0nm-jnM

9   ഒരുവട്ടുംകൂടി ( പൂര്വവിദ്യാര്ഥിസംഗമം ) https://youtu.be/REIg-sMAbVc

  • വാർഷികാഘോഷങ്ങൾ
  • ശാസ്ത്ര മേളകൾ
  • സാമൂഹ്യ ശാസ്ത്ര മേളകൾ
  • കായികമേളകൾ
  • ഗണിതമേളകൾ
  • അസംബ്ലികൾ
  • ദിനാചരണങ്ങൾ
  • ബോധവത്കരണ ക്ലാസ്സുകൾ
  • മോട്ടിവേഷൻ ക്ലാസുകൾ
  • രക്ഷാകർത്തൃ  സംഗമങ്ങൾ
  • പരിസര ശുദ്ധീകരണ യജ്ഞങ്ങൾ
  • വിനോദ യാത്രകൾ

SAY NO TO DRUGS

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് സ്കൂളിൽ തുടക്കമായി. PTA പ്രസിഡണ്ട് വർഷ സുബാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുന്ദരൻ കര്മ്മത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ഉദ്ഘാടന ഭാഷണം സംപ്രേഷണം ചെയ്തു. ലഹരിയുടെ ഭവിഷ്യത്തുകൾ വിവരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. https://youtu.be/1FSe-ltP9Zg


സ്കൂൾ പത്രം പ്രകാശനം ചെയ്തു ( കാഴ്ച )

https://youtu.be/9i1aZgXkqz8


വിദ്യാലയ തനതു പ്രവർത്തനം ( നേര്കാഴ്ചയിലൂടെ പഠനം )

1 https://youtu.be/hUw76QeRn0U

2 https://youtu.be/u1A4V5yeb6k

3 https://youtu.be/YLif8Z6g4zo

4 https://youtu.be/Q2ojoIykTbg

5 https://youtu.be/bCur3dZ2xwQ